ലഹരി മാഫിയകള്‍ക്കെതിരേ ജാഗ്രത പാലിക്കുക: വിസ്ഡം യൂത്ത്

ലഹരി മാഫിയകള്‍ക്കെതിരേ ജാഗ്രത പാലിക്കുക: വിസ്ഡം യൂത്ത്

കോഴിക്കോട്: ലിബറല്‍ ആശയങ്ങളുടെ മറവില്‍ കേരളത്തിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരിയില്‍ മുക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരേ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് ബേപ്പൂരില്‍ നടന്ന വിസ്ഡം യൂത്ത് ഏരിയ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ബഷീര്‍ വി.ടി ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിഷാദ് സലഫി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീര്‍ എ.എം, അസ്ഹര്‍ ഫറോക്ക്, അമീര്‍ അത്തോളി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *