മൊയ്തു നിര്യാതനായി

മൊയ്തു നിര്യാതനായി

ഷാര്‍ജ: ദര്‍ശന കലാസാംസ്‌കാരിക വേദി സെക്രട്ടറിയും, ഇന്‍ശക്കാസ് കോഴിക്കോട് ജില്ലാ അംഗവുമായ ഷംസീറിന്റെ പിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ നാദാപുരം കുമ്മങ്കോട് പറമ്പത്ത് മൊയ്തു പുളിക്കുല്‍ നിര്യാതനായി. നിര്യാണത്തില്‍ ദര്‍ശന, ചിരന്തന സാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: മറിയം നെയ്റ്റിയാറ്റില്‍. മക്കള്‍:റംല, നസീമ, ഷമീമ, ഷംസീര്‍. മരുമക്കള്‍: അബ്ദുല്ല(വളയം),അഷ്‌റഫ് പന്നിയങ്കിയില്‍( കുറ്റ്യാടി), ഫൈസല്‍(കാര്‍ത്തികപ്പള്ളി ), നെഹല മേനകണ്ടി. സഹോദരന്‍: പരേതനായ കുഞ്ഞമ്മദ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *