ആധാര്‍ ബന്ധിപ്പിക്കല്‍: വോട്ടര്‍മാര്‍ കുറഞ്ഞു

ആധാര്‍ ബന്ധിപ്പിക്കല്‍: വോട്ടര്‍മാര്‍ കുറഞ്ഞു

മാഹി: പുതുച്ചേരി സംസ്ഥാനത്ത് വോട്ടര്‍മാരെ ആധാര്‍ വഴി ബന്ധിപ്പിച്ചപ്പോള്‍ 14160 വോട്ടര്‍മാര്‍ കുറഞ്ഞു.10,10455 വോട്ടര്‍മാരുണ്ടായിരുന്നത് ആധാര്‍ വഴി കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തതോടെ 99,6295ആയി കുറഞ്ഞു. 71.38 % വോട്ടര്‍മാരാണ് ആധാറുമായി ബന്ധിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *