അനുശോചിച്ചു

അനുശോചിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും ജില്ലാ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ജനതാദള്‍-എസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി യോഗം അനുശോചിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് മേലേപുറത്ത് അധ്യക്ഷത വഹിച്ചു.പി.കെ കബീര്‍ സലാല, കെ.എം ഷാജി,ബിജു കൊറകാടുമുറി, ജയരാജ് പണിക്കര്‍ , റിലേഷ് തിരുവങൂര്‍, പുഷ്പ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *