‘കണ്ണും ഞാനും’ പ്രദര്‍ശനം 10 മുതല്‍

‘കണ്ണും ഞാനും’ പ്രദര്‍ശനം 10 മുതല്‍

തലശ്ശേരി: കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ 10 മുതല്‍ 16 വരെ ‘കണ്ണും ഞാനും’ എന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. പ്രശസ്ത ചിത്രകാരന്‍ വര്‍ഗ്ഗീസ് കളത്തിലിന്റെ ചിത്രപ്രദര്‍ശനം 10 ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *