തലശ്ശേരി: പൊന്ന്യം ചുണ്ടങ്ങപോയിലെ ആയിച്ചോത്ത് ലക്ഷം വീട് കൊയ്യോടന്‍ മാധവി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൈതല്‍. മക്കള്‍: രമണി. നിര്‍മല (സി.പി.എം ചുണ്ടങ്ങാപൊയില്‍ എ ബ്രാഞ്ച് അംഗം ), ശൈലജ, പവിത്രന്‍, പരേതനായ പ്രേമന്‍. മരുമക്കള്‍: ദിവാകരന്‍, അനിത, ഓമന, പരേതരായ രാജന്‍, ഉത്തമന്‍. സഹോദരങ്ങള്‍: പൈതല്‍, നാരായണന്‍, അനന്തന്‍.