മാഹി: പന്തക്കല്‍ ഐ.കെ.കെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം കുറ്റിച്ചി ശാരദ (82) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുറ്റിച്ചി കല്ലി നാണു. മക്കള്‍: മോഹനന്‍, പുഷ്പ ( പുതുച്ചേരി), പ്രേമി. മരുമക്കള്‍: ശാലിനി, പത്മനാഭന്‍ (റിട്ട. എ.എഫ്.ടി ജീവനക്കാരന്‍ (പുതുച്ചേരി), പ്രദീപന്‍ (എ.ജി.ഫാര്‍മസി, കോടിയേരി ) സഹോദരങ്ങള്‍: രോഹിണി, സരസ്വതി, രാജന്‍, ശോഭ, പരേതരായ സതി, ലക്ഷ്മി, ചന്ദ്രി.