കാർഷിക ഉല്പാദന ഉപാധികൾ വിൽപ്പനക്ക്

കോഴിക്കോട് : വെളളിമാട്കുന്ന് പ്രവർത്തിക്കുന്ന കാർഷിക സർവ്വകലാശാല ഇൻഫർമേഷൻ കം വിൽപ്പന കേന്ദ്രത്തിൽ നല്ലയിനം തൈകളും ജൈവകീടനാശിനികളും, സുഷ്മമൂലക മിശ്രിതങ്ങളും ജൈവവളങ്ങളും വിൽപ്പനയ്ക്ക് ലഭ്യമാണെന്ന് അസോസിയേറ്റ് പ്രൊഫസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04952730614

Share

Leave a Reply

Your email address will not be published. Required fields are marked *