സി.പി ഖാദര്‍ നിര്യാതനായി

സി.പി ഖാദര്‍ നിര്യാതനായി

മാഹി: പൂഴിത്തല ചിള്ളിപ്പറമ്പത്ത് സുലൈഖാസില്‍ ഖാദര്‍ (61) നിര്യാതനായി. പരേതരായ കുഞ്ഞി മുഹമ്മദിന്റെയും, ആയിഷയുടെയും മകനാണ്. ഭാര്യ:സബിയ മക്കള്‍: സുലൈഖ, സുമയ്യ, മനാഫ്, മന്‍സീര്‍ (സൗദി ). മരുമക്കള്‍: ഷാഫി (ഒമാന്‍ ), ഫൈസല്‍ (പുന്നോല്‍ ), നസ്‌റത്ത് (അഴിയൂര്‍ ), ഷാസിയ (തലശ്ശേരി) സഹോദരന്‍: മജീദ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *