ഫ്രണ്ട്‌സ് ഫോറം കക്കോടി പ്രഖ്യാപനവും ലോഗോ പ്രകാശനവും

ഫ്രണ്ട്‌സ് ഫോറം കക്കോടി പ്രഖ്യാപനവും ലോഗോ പ്രകാശനവും

കക്കോടി: ഫ്രണ്ട്‌സ് ഫോറം കക്കോടി പ്രഖ്യാപനവും ലോഗോ പ്രകാശനവും കവയിത്രി ആര്യഗോപി നിര്‍വഹിച്ചു. ഫ്രണ്ട്‌സ് ഫോറം വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.ഷാജല്‍, പുരുഷു ടി.കക്കോടി, വി.ഷാരൂണ്‍, യു.എം നിധിന്‍, പ്രകാശന്‍ മോരിക്കര എന്നിവരെ ആദരിച്ചു. എം. ആലിക്കോയ, വാസു മാസ്റ്റര്‍, അനില്‍ കൂടത്തുംപൊയില്‍ പി.വി മഹ്‌സൂം, ഖാദര്‍ നാരങ്ങാളി എന്നിവര്‍ ആദരം സമര്‍പ്പിച്ചു. സെക്രട്ടറി എന്‍.സഈദ് സ്വാഗതവും കണ്‍വീനര്‍ ബേബി ഗിരിജ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *