ജസ്റ്റിന്‍ ഡൊണാള്‍ഡ് സോളമന്‍ നിര്യാതനായി

ജസ്റ്റിന്‍ ഡൊണാള്‍ഡ് സോളമന്‍ നിര്യാതനായി

കോഴിക്കോട്: ഭാരത് ലൈവ് ഐ.പി.ടി.വി.മാനേജിങ് ഡയരക്ടര്‍ ജസ്റ്റിന്‍ ഡൊണാള്‍ഡ് സോളമന്‍ (49) അന്തരിച്ചു. ദീര്‍ഘകാലം കേരള ശബ്ദം ഗ്രൂപ്പ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: സ്വപ്‌നമാത്യു (അധ്യാപിക, ബി.ഇ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാലക്കാട്. മക്കള്‍: അഭിഗേല്‍ ജസ്റ്റിന്‍, ആശിഷ് ജസ്റ്റിന്‍. സഹോദരി: റീത്തലസ്ലിന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *