കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ 31ന്

കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ 31ന്

കോഴിക്കോട്: കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളികേര വിലയിടിവ് തടയുക, നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളിലും 31ന് വൈകുന്നേരം സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *