തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയുടെ വിയോഗത്തോടെ ആത്മാര്‍ത്ഥത കൈമുതലാക്കിയ വ്യക്തിത്വത്തെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായതെന്ന് അനു ചാക്കോ പറഞ്ഞു. പാച്ചേനിയുടെ അകാല വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ആര്.ജെ.ഡിയും പങ്ക് ചേരുന്നതായി ദേശീയ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.