മാഹി ഫ്രഞ്ച് സ്‌കൂളില്‍ ഏകദിന കളിമണ്‍ ശില്‍പശാല സംഘടിപ്പിച്ചു

മാഹി ഫ്രഞ്ച് സ്‌കൂളില്‍ ഏകദിന കളിമണ്‍ ശില്‍പശാല സംഘടിപ്പിച്ചു

മാഹി: മാഹി ഫ്രഞ്ച് സകൂളില്‍ ഏകദിന കളിമണ്‍ ശില്‍പശാല സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത ശില്‍പശാലയില്‍ വിവിധ കളിമണ്‍ ശില്‍പത്തിന്റെ മാതൃകകള്‍ നിര്‍മിച്ചു. പ്രശസ്ത ശില്‍പി പ്രദീപ് ശങ്കരനല്ലൂരിന്റെ നേതൃത്വത്തിലാണ് ശില്‍പശാല നടന്നത്. വിദ്യാഭ്യാസത്തിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കളിമണ്‍ ശില്‍പശാല വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ചിത്രകാരന്‍ കെ.കെ സനില്‍കുമാര്‍, അണിമ പവിത്രന്‍, ഷിബു എന്നിവരും ശില്‍പശാലക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *