ബി.വി അബ്ദുള്ളക്കോയ അവാര്‍ഡ് വി.ഡി സതീശന്

ബി.വി അബ്ദുള്ളക്കോയ അവാര്‍ഡ് വി.ഡി സതീശന്

കോഴിക്കോട്: മുസ്ലിംലീഗ് നേതാവും മൂന്ന് പതിറ്റാണ്ട് രാജ്യസഭാ അംഗവുമായിരുന്ന ബി.വി അബ്ദുള്ളക്കോയയുടെ പേരില്‍ ബി.വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഏഴാമത് അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 27ന് വൈകീട്ട് 3.30ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടി.വി ബാലന്‍, ഉമ്മര്‍ പാണ്ടികശാല, കെ.വി കുഞ്ഞഹമ്മദ്, പി.കെ അഹമ്മദ്, പി.എ ഫസല്‍ ഗഫൂര്‍ പ്രസംഗിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *