ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കും

ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കും

കോഴിക്കോട്: ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്ത് എളേറ്റില്‍ ഒന്നാം വാര്‍ഡിലും തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡിലും ഉപതെരഞ്ഞെടുപ്പുകളില്‍ എസ്.ഡി.പി.ഐ മത്സരിക്കും. സ്ഥാനാര്‍ത്ഥികളായി യഥാക്രമം സറീന സലീം, അനസ് സി.കെ എന്നിവരെ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രഖ്യാപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *