പി.ഡി ഹരിദാസ് നിര്യാതനായി

പി.ഡി ഹരിദാസ് നിര്യാതനായി

തലശ്ശേരി: എരഞ്ഞോളി നിടുങ്കോട്ടുകാവിനു സമീപം വടക്കേ അച്യാട്ടില്‍ പി.ഡി ഹരിദാസ് (62) നിര്യാതനായി. ഭാര്യ: എം. വിജയശ്രീ. മക്കള്‍: അര്‍ജുന്‍ദാസ് (ഷാര്‍ജ), അമല്‍ദാസ് (ദുബായ്). മരുമകള്‍: മേഘന (കോയ്യോട്). സഹോദരങ്ങള്‍: പി.ഡി രാംദാസ് (റിട്ട.സ്റ്റേഷന്‍ മാസ്റ്റര്‍, സാഗര), പി.ഡി ശിവദാസ് (റിട്ട.ബി.എസ്.എന്‍.എല്‍, പള്ളൂര്‍), പി.ഡി തുളസീമണി (റിട്ട. പ്രധാനധ്യാപിക, ഗവ.എല്‍.പി.സ്‌കൂള്‍, പള്ളൂര്‍ വെസ്റ്റ് ), പി.ഡി.സുനീതി (കോടിയേരി).

 

Share

Leave a Reply

Your email address will not be published. Required fields are marked *