ഉപഹാരം നല്‍കി

ഉപഹാരം നല്‍കി

തലശ്ശേരി പ്രസ് ഫോറം പത്രാധിപര്‍ ഇ.കെ നായനാര്‍ സ്മാരക ലൈബ്രറി നടത്തിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിവേദ് സുനീഷിന് കെ.പി.മോഹനന്‍ എം.എല്‍.എ ഉപഹാരം നല്‍കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *