അധ്യാപക അവാര്‍ഡ് ജേതാവ് കെ.അജിത്ത് കുമാറിനെ ആദരിച്ചു

അധ്യാപക അവാര്‍ഡ് ജേതാവ് കെ.അജിത്ത് കുമാറിനെ ആദരിച്ചു

മാഹി: പുതുച്ചേരി സര്‍ക്കാര്‍ മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് കെ.അജിത്ത് കുമാറിനെ എക്കോല്‍ സംന്ത്രാല്‍ എകൂര്‍ ക്ലോംപ്ലേ മാന്തേര്‍ മഹെ (ഗവ. ഫ്രഞ്ച് ഹൈസ്‌കൂള്‍ മാഹി) ആദരിച്ചു. പ്രധാന അധ്യാപിക അണിമ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് കെ.കെ സനില്‍കുമാര്‍, ജയിംസ് സി. ജോസഫ്, അമൃത പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പോള്‍ ഷിബു ഉപഹാരം സമര്‍പ്പിച്ചു. വലിയ വീട്ടില്‍ രേഖ, വി.വിജയി, സനിദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *