‘കിത്തോയുടെ വേര്‍പാട് കേരള കലാ-സാംസ്‌കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടം’

‘കിത്തോയുടെ വേര്‍പാട് കേരള കലാ-സാംസ്‌കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടം’

കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവര്‍ത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആര്‍ട്ടിസ്റ്റ് കിത്തോ വ്യക്തിജീവിതത്തില്‍ ഒരു സൗമ്യ സാന്നിധ്യമായിരുന്നുവെന്നും
അദ്ദേഹത്തിന്റെ വേര്‍പാട് കേരള കലാ-സാംസ്‌കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *