ഇല്ലിക്കുന്നില്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി

ഇല്ലിക്കുന്നില്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി

തലശേരി: ഇല്ലിക്കുന്നില്‍ ഡ്രൈവറെ മൂന്നംഗ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും സഞ്ചരിച്ച വാഹനം തകര്‍ത്തതായും പരാതി. ഇല്ലിക്കുന്നിലെ ജാക്‌സനാണ് മര്‍ദനമേറ്റത്.ജാക്‌സന്റെ പിക്കപ്പ് വാന്‍ ഭാഗികമായും തകര്‍ന്നു.സംഭവത്തില്‍ ഷംലാല്‍ എന്ന ലാലു, ശ്രീരാഗ് , ജംഷി എന്നിവര്‍ക്കെതിരേ ജാക്‌സന്റെ പരാതിയില്‍ ധര്‍മ്മടം പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓട്ടോ- ടാക്‌സി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *