ഇന്ത്യൻ സീനിയർ ചേംബർ ഭാരവാഹികൾ

കോട്ടക്കൽ : ഇന്ത്യൻ സീനിയർ ചേംബർ കോട്ടയ്ക്കൽ ഭാരവാഹികളായി യു. തിലകൻ (പ്രസിഡണ്ട് ) രാംദാസ്. എം (സെക്രട്ടറി) പി എസ് സുരേന്ദ്രൻ (ട്രഷറർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ദേശിയ അധ്യക്ഷൻ അഡ്വ. മുഹമ്മദ് കോയ മുഖ്യാഥിതിയും ദേശീയ ഉപാധ്യക്ഷൻ ദിലീപ് കുമാർ വിശിഷ്ടാതിഥിയിരുന്നു. ഡോ. കെ ടി മുഹമ്മദ് കുട്ടി, സി എസ് വാസൻ, സജീവ് രാമകൃഷ്ണൻ, എം . ടി. രാമകൃഷ്ണൻ, എം.ഡി. രഘുരാജ്, സുധീഷ് പള്ളിപ്പുറത്, വി കെ ഷാജി ,വിനോദ് നാരായണൻ എന്നിവർ പ്രസംഗിച്ചു.

പ്രസിഡന്റ്
സെക്രട്ടറി
ട്രഷറർ

 

Share

Leave a Reply

Your email address will not be published. Required fields are marked *