ആയൂര്‍വ്വേദ ഔഷധ ഗവേഷണ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഡോ. സി.പി സുരേഷ്

ആയൂര്‍വ്വേദ ഔഷധ ഗവേഷണ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഡോ. സി.പി സുരേഷ്

കോഴിക്കോട്: ആയൂര്‍വ്വേദ ഔഷധ ഗവേഷണ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട ഡോ. സി.പി സുരേഷ് ആയൂര്‍വ്വേദ ചികിത്സയില്‍ നിലവില്‍ പ്രചാരത്തിലുള്ളതും പ്രചാരത്തിലില്ലാത്തതും പൗരാണിക ഗ്രന്ഥത്തില്‍ മാത്രം പ്രതിപാദിച്ചിരിക്കുന്നതുമായ പലവിധ ഔഷധ കൂട്ടുകളിലൂടെ രോഗികള്‍ക്ക് ശമനം നല്‍കിയ ഭിഷഗ്വരനാണ്. ചികിത്സിക്കാന്‍ പ്രയാസമുള്ള രോഗങ്ങള്‍ക്ക് മരുന്നുകള്‍ ഡോക്ടര്‍ ചികിത്സാര്‍ഥം ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെയാണ് ഡോക്ടറെ അന്വേഷിച്ച് കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശങ്ങളില്‍ നിന്നും നിരവധിപേര്‍ ചികിത്സക്കായി എത്തുന്നത്.

തുമ്മല്‍ , ചുമ, ആസ്ത്മ, ത്വക്ക് രോഗങ്ങള്‍, വ്രണങ്ങള്‍, കഴുത്ത് വേദന , നടുവേദന, സന്ധിവേദന, ആമവാതം, അള്‍സര്‍, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മുഴകള്‍, സ്ത്രി രോഗങ്ങള്‍, തൈറോയ്ഡ്, മൂത്രാശയ രോഗങ്ങള്‍, കാഴ്ച കുറവ്, കേള്‍വി കുറവ്, ചെവിയിലെ ബാലന്‍സിന്റെ പ്രശ്‌നങ്ങള്‍, പ്രമേഹം, പ്രഷര്‍ , കൊളസ്‌ട്രോള്‍, ഹൃദ്രോഹങ്ങള്‍ ഈ വിധ രോഗങ്ങളെല്ലാം ഡോക്ടര്‍ ഫലപ്രദമായി ചികിത്സിക്കുന്നു.

ഡിസ്‌ക് തകരാറുകള്‍, അസ്ഥി തേയ്മാനം , പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, മൂക്കില്‍ ദശ, ടോണ്‍സിലൈറ്റിസ്, ഗര്‍ഭാശയമുഴ, മൂത്രാശയ കല്ല്, വൃക്കയില്‍ കല്ല്, പിത്താശയ കല്ല്, പ്രമേഹം ബാധിച്ച് കരിയാതെ വരുന്ന അവസ്ഥ , ചെവിയില്‍ ഡ്രമ്മില്‍ ദ്വാരം, തിമിരം, തൈറോയ്ഡ് മുഴകള്‍, ഹൃദയധമനികളില്‍ ബ്ലോക്ക് കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയിലുള്ള ചികിത്സ
പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേസ് , കുട്ടികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന നടക്കാനും സംസാരിക്കാനുമുള്ള വൈകല്യങ്ങള്‍, സെറിബ്രല്‍ പാഴ്‌സി എന്നീ രോഗങ്ങള്‍ക്കും അദ്ദേഹം ചികിത്സിക്കുന്നുണ്ട്.

എല്ലാ വിധ ആധുനിക ചികിത്സ സൗകര്യങ്ങള്‍ കോര്‍ത്തിണക്കി കിടത്തി ചികിത്സക്കും മറ്റും പ്രത്യേക സജ്ജീകരണങ്ങളോടു കൂടി കണ്ണൂര്‍ ആലക്കോട് സി.പി ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഡോക്ടറുടെ നേത്യത്വത്തിലാണ്.
ഡോക്ടറുടെ പരിശോധനാ കേന്ദ്രങ്ങള്‍: കോഴിക്കോട് (വ്യാഴം 9 am to 1 PM ,0495 2744366, 9446497795 ) പയ്യോളി-2.30 PM to 4 30, 94960407 95), തലശ്ശേരി (ബുധന്‍ 9 am to 12 PM , 9496678795) തളിപറമ്പ് (ശനി 2. 30 am to 4 30 , ഞായര്‍ (10 am to 1 pm 8281556544).

 

Share

Leave a Reply

Your email address will not be published. Required fields are marked *