ലഹരിക്കെതിരേ ജനകീയ പ്രതിരോധ കൂട്ടായ്മയൊരുക്കുന്നു

മാഹി: ലഹരിക്കെതിരേ ജനകീയ പ്രതിരോധ കൂട്ടായ്മക്ക് രൂപം നല്‍കാന്‍ 15ന് ശനിയാഴ്ച വൈകീട്ട് 3.30ന് മാഹി പ്രസ് ക്ലബ് ഹാളില്‍ മയ്യഴിയിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളുടേയും, പ്രമുഖ വ്യക്തിത്വങ്ങളുടേയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ജനശബ്ദം മാഹി ജനറല്‍ സെക്രട്ടറി ഇ.കെ.റഫീഖ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *