വര്‍ഗീയതക്കെതിരേ മതവിശ്വാസികള്‍ ഒരുമിക്കണം: ഹുസൈന്‍ മടവൂര്‍

വര്‍ഗീയതക്കെതിരേ മതവിശ്വാസികള്‍ ഒരുമിക്കണം: ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: വര്‍ഗീയതക്കെതിരേ മതവിശ്വാസികള്‍ ഒരുമിക്കണമെന്നും മതേതരത്വം സംരക്ഷിക്കേണ്ടത് രാജ്യത്ത് സമാധാനന്തരീക്ഷം നിലനില്‍ക്കാന്‍ അനിവാര്യമാണെന്നും കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി, ഹനീഫ് കായക്കൊടി , അംജദ് അന്‍സാരി , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , നസിറുദ്ധീന്‍ റഹ്മാനി, വളപ്പില്‍ അബ്ദുസ്സലാം, സി.എം സുബൈര്‍ മദനി, സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *