തലശ്ശേരി വൈസ് മെന്‍ ക്ലബിന്റെ ഗാന്ധി സ്മൃതി ആദരവ്

തലശ്ശേരി വൈസ് മെന്‍ ക്ലബിന്റെ ഗാന്ധി സ്മൃതി ആദരവ്

തലശ്ശേരി: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി തലശ്ശേരിയില്‍ കച്ചവടം നടത്തി വരുന്ന ഇ.ആര്‍ മേനോന്‍ കടയുടമ രഘുനാഥ മേനോനെയും , ടി.കെ അച്ചുതന്‍ സണ്‍സ് ജ്വല്ലറി ഉടമ ടി.കെ ഭാര്‍ഗവനെയും ടെലിച്ചറി ഫോര്‍ട്ട് വൈസ് മെന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൈസ്‌മെന്‍ ഇന്റര്‍ നാഷനല്‍ മുന്‍ റീജ്യനല്‍ ഡയരക്ടര്‍ ടി.കെ രമേഷ് കുമാര്‍ ആദരിച്ചു. ക്‌ളബ്ബ് പ്രസിഡണ്ട് രഞ്ചിത്ത് രാഘവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സുരേഷ് ജ ജ , ക്ലബ് ഭാരവാഹികളായരാജേഷ് ടി.കെ , പ്രദീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *