ആസ്റ്റർ മിംസിൽ സൗജന്യ പരിശോധന

കോഴിക്കോട് : ലോക സ്‌കോളിയോസിസ് ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 1 വരെ സൗജന്യ സ്‌കോളിയോസിസ് പരിശോധന ക്യാംപ് നടത്തും. സ്‌പൈൻ സർജന്റെ സൗജന്യ പരിശോധനയും ആവശ്യമായ പരിശോധനയ്ക്ക് പ്രത്യേക ഇളവും ലഭിക്കും. സർജറി വേണ്ടവർക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കു മാത്രമാണു പ്രവേശനം ബുക്കിംങിന് : 95624 40088

Share

Leave a Reply

Your email address will not be published. Required fields are marked *