ഡോ.ഹുസൈന്‍ മടവൂര്‍ കോടിയേരിയുടെ വസതി സന്ദര്‍ശിച്ചു

ഡോ.ഹുസൈന്‍ മടവൂര്‍ കോടിയേരിയുടെ വസതി സന്ദര്‍ശിച്ചു

കെ.എന്‍.എം ഉപാധ്യക്ഷനും കോഴിക്കോട് പാളയം പള്ളി ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ കോടിയേരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചപ്പോള്‍. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇ. അഹമ്മദ് റഈസ്, ഫൈസല്‍ പി.എ ദയാനഗര്‍ എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *