ആവില മാതാവിന് ദിവ്യബലി അര്‍പ്പിച്ചു

ആവില മാതാവിന് ദിവ്യബലി അര്‍പ്പിച്ചു

മാഹി: മതമൈത്രിയുടെ തീര്‍ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ റവ. ഫാ. ടോണി ഗ്രേഷ്യസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സാഘോഷമായ ദിവ്യബലി നടന്നു. തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സെന്റ്. ജോസഫ് കുടുംബയൂണിറ്റാണ്. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയുംപ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *