സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധവ്. അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 38,200 രൂപയായി സ്വര്‍ണത്തിന് പവന്. കഴിഞ്ഞ ദിവസം 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് മാത്രം 320 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *