എം.എന്‍ പാലൂര്‍ സ്മാരക താളിയോല പുരസ്‌കാര വിതരണം ഒമ്പതിന്

എം.എന്‍ പാലൂര്‍ സ്മാരക താളിയോല പുരസ്‌കാര വിതരണം ഒമ്പതിന്

കോഴിക്കോട്: കവി എം.എന്‍പാലൂരിന്റെ സ്മരണാര്‍ത്ഥം താളിയോല സാംസ്‌കാരിക സമിതി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തില്‍ വിജയികളായ മഹാരാജാസ് കോളേജിലെ നമിത സേതു കുമാര്‍ (ഒന്നാം സ്ഥാനം), മലപ്പുറം പി.എം.എസ്. കോളേജിലെ വൈഷ്ണവ് സതീഷ് (രണ്ടാ സ്ഥാനം) പ്രോല്‍സാഹന സമ്മാനം ലഭിച്ച കോഴിക്കോട് സര്‍വ്വകലാശാല, പേരാമ്പ്ര റീജിണല്‍ സെന്ററിലെ സ്‌നേഹ അമ്മാറത്ത്, ദാറുല്‍ ഇഫ്രാന്‍ ഇസ്ലാമിക് അക്കാദമിയിലെ മുഹമ്മദ് അഫ്‌നാന്‍ കെ.പി സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ ശ്രീനന്ദ. ബി. എന്നിവര്‍ക്ക് എം.എന്‍.പാലൂരിന്റെ നാലാം ചരമവാര്‍ഷിക ദിനമായ ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കുന്ന അനുസ്മരണ സദസില്‍ എം.എന്‍ പാലൂര്‍ സ്മാരക താളിയോല പുരസ്‌കാരം വിതരണം ചെയ്യുമെന്ന് താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *