മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ വാഹനങ്ങളുടെ ‘ഉപരോധം ‘

മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ വാഹനങ്ങളുടെ ‘ഉപരോധം ‘

മാഹി: നിത്യേന വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ വന്നെത്തുന്ന മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ വഴിമുടക്കികളായി വാഹനങ്ങളുടെ പാര്‍ക്കിങ്. വഴി നടക്കാനാവാത്ത വിധം തലങ്ങും വിലങ്ങും വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. രാവിലെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ചിലപ്പോള്‍ വൈകുന്നേരവും മാറ്റാറില്ല. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളും, സര്‍ക്കാര്‍ ജീവനക്കാരും ആവശ്യപ്പെടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *