ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

തലശ്ശേരി: കതിരൂര്‍ ശ്രീ നാരായണ ഗുരുസ്മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിലിന്റെ അധ്യക്ഷതയില്‍ ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി പ്രദീപന്‍, ഡോ. കെ.കെ കുമാരന്‍, ടി.രാമചന്ദ്രന്‍ , കൂലോത്ത് രവീന്ദ്രന്‍ സംസാരിച്ചു. കെ.വി രജീഷ് സ്വാഗതവും ശ്രീജ്ഞാനോദയ യോഗം ഡയരക്ടര്‍ മുരിക്കോളി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *