Local വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ കടിയേറ്റു September 20, 2022September 20, 20221 min read Nizar മാഹി: മീറ്റര്‍ റീഡിങ്ങ് എടുക്കാന്‍ പോയ മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ കടിയേറ്റു. മഞ്ചക്കലില്‍ വച്ചാണ് നായയുടെ കടിയേറ്റത്. ഇയാളെ മാഹി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Related Share