കെ.വി.രാഘവനെ അനുസ്മരിച്ചു

കെ.വി.രാഘവനെ അനുസ്മരിച്ചു

മാഹി: മുന്‍ എം.എല്‍.എയും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.വി രാഘവനെ അനുസ്മരിച്ചു. സി.പി.എം മാഹി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം
എം.സി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. വി.ജയബാലു അധ്യക്ഷത വഹിച്ചു. കെ.പി സുനില്‍ കുമാര്‍, ടി.സി.എച്ച് വിജയന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, ടി.സുരേന്ദ്രന്‍ ഹാരിസ് പരന്തിരാട്ട് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *