മാഹി: മയ്യഴി മേഖലയിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി. സമഗ്രശിക്ഷ വഴി നിയമിക്കാനുള്ള ഉത്തരവ് മയ്യഴി വിദ്യാഭ്യാസ വകുപ്പിലെത്തി. ഇതോടെ മയ്യഴിയിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമാവും. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ഒഴിവുകള്‍ നികത്തപ്പെടുന്നതോട് കൂടി മയ്യഴിയിലെ അധ്യാപക ക്ഷാമം ഇതോടെ പരിഹരിക്കപ്പെടും.