പ്രകൃതി സംരക്ഷണ സംഘവും, ബ്രഹ്മകുമാരീസും ചേര്‍ന്ന് ചിറ്റാട്ടുകര ശ്രീ ഗോകുലം സ്‌കൂളില്‍ സംഘടിപ്പിച്ച സമാദരണ ചടങ്ങില്‍ വച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടത്തിനെ ബ്രഹ്മാകുമാരി രാജയോഗിനി രാധാജി പൊന്നാട നല്‍കി ആദരിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, പാവറട്ടി എസ്.ഐ. സി.എസ്.നെല്‍സണ്‍, പ്രിന്‍സിപ്പാള്‍ ജയശ്രീ അശോകന്‍, ബ്ലോക്ക് മെമ്പര്‍ ഷെറീഫ് ചിറയ്ക്കല്‍ എന്നിവര്‍ സമീപം