കുവൈറ്റ് സിറ്റി : കണ്ണൂര്‍ എക്‌സ്പാറ്റ്സ് അസോസിയേഷന്‍ സെപ്റ്റംബര്‍ 30 ന് മഹ്ബോല കാലിക്കറ്റ് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്ന ഈദ് ഓണം പരിപാടിയുടെ ഫ്‌ലയര്‍ പ്രകാശനം ചെയ്തു പ്രസിഡന്റ് റോയ് ആന്‍ഡ്രൂസ് ,ജനറല്‍ സെക്രട്ടറി ദീപു അറക്കല്‍ , കോര്‍ഡിനേറ്റര്‍ ഷെറിന്‍ മാത്യു ,വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ , ട്രഷറര്‍ ഹരീന്ദ്രന്‍ , ചെയര്‍ പേഴ്‌സണ്‍ സോണിയ എക്‌സിക്യൂട്ടീവ് മെംബേര്‍സ് ഷിബിന്‍ , മിഥുന്‍ ,ഷിനില്‍ എന്നിവര്‍ പങ്കെടുത്തു.