മുനീർ കുമ്പള കെ പി സി സി ഡിജിറ്റൽ മീഡിയ യു എ ഇ കോർഡിനേറ്റർ

ദുബൈ : കെ പി സി സി ഡിജിറ്റൽ മീഡിയ യു.എ.ഇ കോർഡിനേറ്റർ ആയി മുനീർ കുമ്പളയെ ചെയർമാൻ ഡോ.ശശി തരൂർ നിയമിച്ചു. കൺവീനർ അനിൽ ആന്റണി,മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ ഇക്ബാൽ പങ്കെടുത്തു. ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ,ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ,ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ് അലി എന്നിവർ അഭിനന്ദിച്ചു.

                       മുനീർ കുമ്പള

 

Share

Leave a Reply

Your email address will not be published. Required fields are marked *