ടി.ഉബൈദ് പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

ടി.ഉബൈദ് പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

കോഴിക്കോട്: ടി.ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമ്മാനിച്ചു. കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *