ചിറക്കല്‍ ഷംസീര്‍ മഠത്തില്‍ പറമ്പിന് ഹോണസ്റ്റ് അവാര്‍ഡ്

ചിറക്കല്‍ ഷംസീര്‍ മഠത്തില്‍ പറമ്പിന് ഹോണസ്റ്റ് അവാര്‍ഡ്

കോഴിക്കോട്: കാളൂര്‍ റോഡിലെ പൊതുനിരത്തില്‍ നിന്ന് വീണു കിട്ടിയ കാല്‍ ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച കാളൂര്‍ റോഡ് മഠത്തില്‍ പറമ്പില്‍ ചിറക്കല്‍ ഷംസീറിന് പുത്തന്‍ മഠം റസിഡന്റ് അസോസിയേഷന്‍ ഹോണസ്റ്റ് അവാര്‍ഡ് നല്‍കി ആദരിക്കും. അവാര്‍ഡ് ദാന ചടങ്ങ് ഇന്ന് വൈകുന്നേരം അഞ്ചിന് കാളൂര്‍ റോഡ് എം.ഐ.യു.പി സ്‌കൂളിന് സമീപം ഡോ.വി.ബാലന്‍  റോഡിനടുത്തുള്ള പുത്തന്‍ മഠം കോമ്പൗണ്ടില്‍ വച്ച് സംഘടിപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *