മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസനം ഇന്ന്

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസനം ഇന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 12 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായിട്ടുള്ള മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് 12 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അധികാരമേറ്റ് 40 ദിവസത്തിനുശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *