മാഹി പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

മാഹി പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

മാഹി: മാഹി പ്രസ്സ് ക്ലബ്ബിന്റെ പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. കെ.വി ഹരീന്ദ്രന്‍ (പ്രസിഡന്റ്) എം.എ അബ്ദുള്‍ ഖാദര്‍, സത്യന്‍ കുനിയില്‍ (വൈസ് പ്രസിഡന്റുമാര്‍) പി.കെ സജീവന്‍ (ജന. സെക്രട്ടറി), എന്‍.വി അജയകുമാര്‍, പി.കെ മുരളീധരന്‍ (ജോ. സെക്രട്ടറിമാര്‍), ജയന്ത് ജെ.സി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍, മോഹനന്‍ കത്ത്യാരത്ത്, നിര്‍മല്‍ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ജനറല്‍ ബോഡിയോഗത്തില്‍ കെ.വി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍, പി.കെ സജീവന്‍, എം.എ അബ്ദുള്‍ ഖാദര്‍, സത്യന്‍ കുനിയില്‍, ജയന്ത് ജെ.സി, പി.കെ മുരളിധരന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *