അഖിലേന്ത്യാ വുമൺസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് -2022 നവംബറിൽ

അഖിലേന്ത്യാ വുമൺസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് -2022 നവംബറിൽ

കോഴിക്കോട്: മുൻകാല ഫുട്‌ബോൾ താരവും രണ്ട് ദശകത്തിലേറെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഫുട്‌ബോൾ പരിശീലകയും, വനിതാ ഫുട്‌ബോളിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും നിരവധി വനിതാ താരങ്ങളെ വളർത്തിക്കൊണ്ട് വരികയും ചെയ്ത ഫൗസിയ മാമ്പറ്റയുടെ സ്മരണാർത്ഥം 2022ലെ അഖിലേന്ത്യാ വുമൺസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് നവംബറിൽ നടത്തുവാൻ തീരുമാനിച്ചതായി ഡെപ്യൂട്ടി കളക്ടർ അനിതാ കുമാരി, ടൂർണമെന്റ് ചെയർപേഴ്‌സൺ സിസിലി.ടി.ആർ, ഇന്ത്യൻ വുമൺസ് ടീം കോച്ച് പ്രിയ.പി.വി, സ്‌പോർട്‌സ് കൗൺസിൽ ഫുട്‌ബോൾ കോച്ച് അമൃത അരവിന്ദ്, ടൂർണമെന്റ് ട്രഷറർ ടെറിമരിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *