കാലാവസ്ഥ പ്രതികൂലം; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കാലാവസ്ഥ പ്രതികൂലം; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നെടുമ്പാശ്ശേരിയിലിറക്കി. ടേബിള്‍ടോപ്പ് വിമാനത്താവളമായതിനാല്‍ അപകടസാധ്യത കൂടുതലുള്ളതിനാലാണ് കരിപ്പൂരില്‍ വിമാനങ്ങള്‍ ഇറക്കാത്തത്.

ഗള്‍ഫ് എയര്‍വേയ്‌സിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി വിമാനം, എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *