വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍: ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍: ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്ററില്‍ ലോകോത്തര നിലവാരത്തോട് കൂടിയ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വി.പി.എസ് ലേക്ക് ഷോര്‍ മാനേജിങ് ഡയരക്ടര്‍ എസ്.കെ അബ്ദുള്ള അധ്യക്ഷത വഹിക്കും. ഡോ. ജോര്‍ജ് ജോസഫ് ( ഹെഡ് പി.എം.ആര്‍) ആമുഖഭാഷണം നടത്തും. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ആശംസ പറയും. ഡോ.മെഹറൂഫ് രാജ്( മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ് ഹെഡ്-ജനറല്‍ മെഡിസിന്‍) സ്വാഗതവും രമേശ് പുല്ലാട്ട് (ജി.എം ഓപറേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വി.പി.എസ് ലേക്ക്‌ഷോര്‍) നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *