എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജൂൺ അവസാനം പ്രസിദ്ധീകരിക്കും

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജൂൺ അവസാനം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. ഈയാഴ്ച മൂല്യ നിര്‍ണയം പൂര്‍ത്തിയാകും. ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഹോട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടിരുന്നു. അതിനു പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ക്ക് രേഖപ്പെടുത്തലും നടക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *