ഒ.പി രാജ്‌മോഹനനെ അനുസ്മരിച്ചു

ഒ.പി രാജ്‌മോഹനനെ അനുസ്മരിച്ചു

തലശ്ശേരി:പ്രമുഖ ചലച്ചിത്ര നിരുപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഒ.പി രാജ്‌മോഹനനെ പുരോഗമന കലാ സാഹിത്യ സംഘം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പതിനേഴാം ചരമവാര്‍ഷിക ദിനത്തില്‍ കൊളശ്ശേരി കരയത്തില്‍ നാരായണന്‍ സ്മാരക ഹാളില്‍ വച്ച് നടന്ന ചടങ്ങ് ചലച്ചിത്ര നടിയും പുരോഗമന കലാ സാഹിത്യം സംസ്ഥാന കമ്മിറ്റിയംഗവുമായ ഗായത്രി ഉദ്ഘാടനം ചെയ്തു. എ.എന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രന്‍, അഡ്വ. കെ.കെ രമേഷ് , മുകുന്ദന്‍ മഠത്തില്‍ , ടി.എം ദിനേശന്‍ , വി. ബി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. ശേഷം ജയ് ഭീം സിനിമാ പ്രദര്‍ശനവും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *