മദ്യ വ്യാപനം: പ്രതിപക്ഷം പ്രതികരിക്കണമെന്ന് മദ്യനിരോധന സമിതി

മദ്യ വ്യാപനം: പ്രതിപക്ഷം പ്രതികരിക്കണമെന്ന് മദ്യനിരോധന സമിതി

കോഴിക്കോട്: ഭരണകൂടവും മാഫിയകളും ചേര്‍ന്ന് മദ്യവും മറ്റു ലഹരിവസ്തുക്കളും വ്യാപിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം പ്രതികരികരിക്കണമെന്ന് ജില്ലാ മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. വെളിപാലത്ത് ബാലന്‍ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ടി.കെ കണ്ണന്‍, വി.കെ.ദാമോദരന്‍, ഇയ്യച്ചേരി പദ്മിനി പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *