രവീന്ദ്രന്‍ പൊയിലൂരിന് ഗുരുദേവ ദര്‍ശന അവാര്‍ഡ്

രവീന്ദ്രന്‍ പൊയിലൂരിന് ഗുരുദേവ ദര്‍ശന അവാര്‍ഡ്

തലശ്ശേരി: ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഗുരുദേവ ദര്‍ശന അവാര്‍ഡ് രവീന്ദ്രന്‍ പൊയിലൂരിന്.
ഗുരുദേവ സന്ദേശ പ്രചാരണത്തിനായി കേരളത്തിലുടനീളം നടത്തി വരുന്ന നിസ്വാര്‍ഥ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. നാളെ വൈകീട്ട് മൂന്നിന് കണ്ണൂര്‍ ഇക്കോസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *